Skip to content

Latest commit

 

History

History
21 lines (14 loc) · 1.71 KB

File metadata and controls

21 lines (14 loc) · 1.71 KB

നമ്മുടെ ഗ്രഹത്തിനായുള്ള വേരിയബിൾ

അത് സിംപിളാണ്:

let ourPlanetName = "Earth";

കുറിപ്പ്, നമുക്ക് ഒരു ചെറിയ പേര് ഉപയോഗിക്കാം planet, എന്നാൽ അത് ഏത് ഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമല്ലായിരിക്കാം. കൂടുതൽ അർത്ഥം നൽകുന്നത് നല്ലതാണ്. കുറഞ്ഞത് വേരിയബിൾ വളരെ ദൈർഘ്യമേറിയതാവാതെ സൂക്ഷിക്കുക.

നിലവിലെ സന്ദർശകന്റെ പേര്

let currentUserName = "John";

വീണ്ടും, നമുക്ക് അത് ചുരുക്കാം userName ഉപയോക്താവ് നിലവിലുള്ളതാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ മാത്രം. ആധുനിക എഡിറ്ററുകളും ഓട്ടോ-കബ്ളീട്ടും Modern editors and autocomplete നീളമുള്ള വേരിയബിൾ പേരുകൾ എഴുതാൻ സഹായിക്കും. 3 വാക്കുകളുള്ള ഒരു പേര് കുഴപ്പമില്ല.

നിങ്ങളുടെ എഡിറ്ററിന് ശരിയായ ഓട്ടോ-കബ്ളീട്ട് ഇല്ലെങ്കിൽ, പുതിയൊരെണ്ണം കണ്ടെത്തുക a new one.