പ്രാധാന്യം: 3
- നമ്മുടെ ഗ്രഹത്തിന്റെ പേര് ഉപയോഗിച്ച് ഒരു വേരിയബിൾ ഉണ്ടാക്കുക. അത്തരമൊരു വേരിയബിളിന് നിങ്ങൾ എങ്ങനെ പേര് നൽകും?
2.ഒരു വെബ്‌സൈറ്റിലെ നിലവിലെ സന്ദർശകന്റെ പേര് സംഭരിക്കുന്നതിന് ഒരു വേരിയബിൾ സൃഷ്‌ടിക്കുക. ആ വേരിയബിളിന് നിങ്ങൾ എങ്ങനെ പേര് നൽകും?